പാടാം ഞാനാ ഗാനം
പാടാം ഞാനാ ഗാനം വീണ്ടും
ഇതാ ഇതാ ഇതാ
പാടാം ഞാനാ ഗാനം വീണ്ടും
ഇതാ ഇതാ ഇതാ
ഈ മൺ വീണയിൽ
നാടൻ പാട്ടു പാടാം(2)
(പാടാം ഞാനാ ഗാനം )
പഴയൊരു ഓർമ്മ തന്‍ കടവിലെ തോണിയില്‍ മറുകരെ ചെന്നിടാം
കനകം വിരിയും പവിഴ ദ്വീപില്‍
പോകും വേളയിൽ
പഴയൊരു ഓർമ്മ തന്‍
മറുകരെ ചെന്നിടാം
കനകം വിരിയും പവിഴ ദ്വീപില്‍
പോകും വേളയിൽ
അകലെയെന്‍ ബാല്യത്തിന്‍
പള്ളിമണി മുഴങ്ങുന്നു
അകലെയെന്‍ ബാല്യത്തിന്‍
പള്ളിമണി മുഴങ്ങുന്നു
(പാടാം ഞാനാ ഗാനം )
ഇനിയൊരു സന്ധ്യയിൽ
ഇവിടെയീ വേദിയില്‍
പുതിയവര്‍ വന്നിടും
മധുരം നിറയും ശ്രുതിയും ലയവും
പാടും വേളയിൽ
ഇനിയൊരു സന്ധ്യയിൽ
പുതിയവര്‍ വന്നിടും
മധുരം നിറയും ശ്രുതിയും ലയവും
പാടും വേളയിൽ
അന്നെന്റെ ഗാനത്തിന്‍
ചിന്തു നിങ്ങൾ മറക്കില്ലേ (2)
(പാടാം ഞാനാ ഗാനം )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paadaam njaana
Additional Info
ഗാനശാഖ: