അനുരാഗം

അനുരാഗം ഒരു ദാഹം ആദിനാളില്‍ ആത്മാവുകളില്‍ 

ആരോ പാകിയ മോ....ഹം അനുരാഗം സുരഗീതം 

അനുരാഗം ഒരു ദാഹം 

പനിനീര്‍ വിരിയും ......

പനിനീര്‍ വിരിയും പരുതീസകളും

മുരളികള്‍ പാടിയ യെമുനാ തടവും (2)

അതിന്റെ കയ്യില്‍ ഒതുങ്ങി അന്ന് അവനും അവളും കണ്ടു

കണ്ണും നെഞ്ചും ചേര്‍ന്നു അനുരാഗം ഒരു ദാഹം 

മദനന്‍ പണിയും ......

മദനന്‍ പണിയും മണിമോതിരവും

മധുരം കൊഴിയും തിരുമംഗലവും(2)

അവള്‍ക്കു വേണ്ടിയണഞ്ഞു

പിന്നെ പ്രണയം  മാറ്റിയകന്നൂ 

ഇന്നും ദുഖം നില്‍പ്പൂ 

                           

                                അനുരാഗം ഒരു ദാഹം  ........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuragam

Additional Info

അനുബന്ധവർത്തമാനം