ധഡക് നേ ദേ

ധഡക് നേ ദേ... ധഡക് നേ ദേ...
ധഡക് നേ ദേ... ഹേ ഹേ ഹേ...
മനസ്സു നീളേ... തിടുക്കമോടെ...
മിടിക്കയാണേ... ഹേ ഹേ ഹേ...
അനിക്ക ലോകം അടക്കി വാഴാൻ 
തുടിക്കയാണേ... ഹേ ഹേ ഹേ...
മാർ മാർ.. സോ ബാർ ബാർ...
ഹേ മാർ മാർ മാർ മാർ മാർ...

ഹോയ്... ധഡക് നേ ദേ... ധഡക് നേ ദേ...
ധഡക് നേ ദേ... ഹേ ഹേ ഹേ...
മനസ്സു നീളേ... തിടുക്കമോടെ...
മിടിക്കയാണേ... ഹേ ഹേ ഹേ...
അനിക്ക ലോകം അടക്കി വാഴാൻ 
തുടിക്കയാണേ... ഹേ ഹേ ഹേ...
മാർ മാർ.. സോ ബാർ ബാർ...
ഹേ മാർ മാർ മാർ മാർ മാർ...

തീക്കനൽ ചോരും നെഞ്ചിൽ 
കാലം കാക്കും തീയാണേ...
മിന്നലൊന്നാളും കണ്ണിൽ 
നോവായ് കത്തും തീയാണേ...
പോരുമായ് പോര്, വന്നേറ്
പടകൂട്ടും മണ്ണിലിനി മേളച്ചൂടാണേ...
ഓഹോഹോ... നേടാൻ ഒരു നിമിഷം 
കൊടി നാട്ടാൻ, കൊടുമുടിയേറാൻ...
കേറാം പടവുകളെ, ഉടലാട് 
പടവുകളൊന്നായ്...
ഓ.... ആ.....

വീര്യമൊന്നേറും കണ്ണിൽ 
ആളിക്കത്തും ചൂടാണേ...
കൈത്തരിപ്പാണീക്കളിയിൽ 
മിന്നിത്തെളിയാൻ വീറാണേ...
ചോടുകൾ ചേർത്ത്, അടി നീക്ക്
ഇടിമിന്നലാളിയിനി വിണ്ണിൽ തേരേറ്...

ഹേ... നേടാൻ ഒരു നിമിഷം 
കൊടി നാട്ടാൻ, കൊടുമുടിയേറാൻ...
കേറാം പടവുകളെ, ഉടലാട് 
പടവുകളൊന്നായ്...

ഹോയ്... ധഡക് നേ ദേ... ധഡക് നേ ദേ...
ധഡക് നേ ദേ... ഹേ ഹേ ഹേ...
മനസ്സു നീളേ... തിടുക്കമോടെ...
മിടിക്കയാണേ... ഹേ ഹേ ഹേ...
അനിക്ക ലോകം അടക്കി വാഴാൻ 
തുടിക്കയാണേ... ഹേ ഹേ ഹേ...
മാർ മാർ.. സോ ബാർ ബാർ...
ഹേ മാർ മാർ മാർ മാർ മാർ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Dhadakne De

Additional Info

Year: 
2016

അനുബന്ധവർത്തമാനം