ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ
ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ
ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ
കൊഞ്ചിടുന്ന പെൺകിളീ പഞ്ചവർണ്ണപ്പൈങ്കിളീ
കൊഞ്ചിടുന്ന പെൺകിളീ പഞ്ചവർണ്ണപ്പൈങ്കിളീ
കരിമിഴിയിൽ...കവിതയുമായ്
ആടിവന്നൂ പൂ ചൂടി വന്നൂ
ലല്ലല്ലാലാ....
ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ
ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ
രാവുപൂത്തൊരു നാൾ മേനി പൂത്തൊരു നാൾ
രാവുപൂത്തൊരു നാൾ മേനി പൂത്തൊരു നാൾ
മൂകമോ ദാഹമോ താരുണ്യമേ
എൻ മാനസത്തിൽ ഹായ് എൻ ജീവിതത്തിൽ ഹോയ്
എൻ മാനസത്തിൽ ഹായ് എൻ ജീവിതത്തിൽ ഹോയ്
എന്റെ കണ്ണിലെ എന്റെ മുന്നിലെ പ്രേമം തന്നൂ നീ
ആടിവന്നൂ പൂ ചൂടി വന്നൂ
ലല്ലല്ലാലാ...
ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ
ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ
ഓർമ്മ വെച്ചൊരു നാൾ ഓമലേ നിന്നെ ഞാൻ
ഓർമ്മ വെച്ചൊരു നാൾ ഓമലേ നിന്നെ ഞാൻ
ഗാനമായ് രാഗമായ് ആരാധിപ്പൂ
എൻ പൂങ്കിനാവായീ എൻ പൂങ്കുളിരായീ
എൻ പൂങ്കിനാവായീ എൻ പൂങ്കുളിരായീ
സ്വപ്നരൂപിണീ സ്വർഗദായിനീ സ്നേഹം തന്നു നീ
ആടിവന്നൂ പൂ ചൂടി വന്നൂ
ലല്ലല്ലാലാ...
ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ
ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ