പെരും നുണപ്പുഴ

പെരും നുണപ്പുഴ താണ്ടി ഞാൻ
നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ
വിളഞ്ഞ.. കളവാണെങ്കിലും
നീ പഴുത്ത മാങ്ങാ.. മധുരം കള്ളനേ
നുണയ്ക്കു സ്വാദുണ്ടെങ്ങനെ
തേൻ.. നുണഞ്ഞപോലെയതങ്ങിനെ
അതിനിണ നീ അടുത്തു വേണം ഇങ്ങനെ
പെരും നുണപ്പുഴ താണ്ടി ഞാൻ
നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ
വിളഞ്ഞ.. കളവാണെങ്കിലും
നീ പഴുത്ത മാങ്ങാ.. മധുരം കള്ളനേ
ഉം ...ആഹാ ....

ഒളിച്ചുകേറി നിന്റെയുള്ളിൽ
ഈ.. പഠിച്ച കള്ളൻ പണ്ടൊരിക്കൽ
ഒളിച്ച നാണം കൊണ്ടുപോയീ
അതു.. മുളച്ചു വീണ്ടും വന്നുവെങ്കിൽ
അടുത്തുവന്നാൽ എന്തു ചെയ്യും
ഞാൻ.. പിടിച്ചുകെട്ടും ചങ്കിനുള്ളിൽ
പെരും നുണപ്പുഴ താണ്ടി ഞാൻ
നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ
വിളഞ്ഞ കളവാണെങ്കിലും
നീ.. പഴുത്ത മാങ്ങാ മധുരം കള്ളനേ
ആ ..ആഹാ ..

ഒളിച്ചിരിക്കും ഓർമ്മ തന്നിൽ
കളി കിളച്ച മണ്ണിൻ കുഞ്ഞുതോഴൻ
കിളുന്തു പെണ്ണേ നിന്റെ കൂടെ
ഈ.. കുറുമ്പുകാരൻ ചേർന്നുവെങ്കിൽ
ഹാ തണുത്തുകൂടും കാലമല്ലേ
ഈ.. നുണപ്പുതപ്പിൽ മൂടുകില്ലേ

പെരും നുണപ്പുഴ താണ്ടി ഞാൻ
നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ
ആഹാഹാ ...
വിളഞ്ഞ.. കളവാണെങ്കിലും
നീ പഴുത്ത മാങ്ങാ.. മധുരം കള്ളനേ
നുണയ്ക്കു സ്വാദുണ്ടെങ്ങനെ
തേൻ.. നുണഞ്ഞപോലെയതങ്ങിനെ
അതിനിണ നീ അടുത്തു വേണം ഇങ്ങനെ
പെരും നുണപ്പുഴ താണ്ടി ഞാൻ
നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ
ഉം ..പെരും നുണക്കഥ എങ്കിലും
നീ പഴുത്ത മാങ്ങാ.. മധുരം കള്ളനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Perum nunappuzha

Additional Info

Year: 
2016

അനുബന്ധവർത്തമാനം