അഞ്ജലി അഞ്ജലി
ദിനമിതു കാത്തിരുന്നേറെ ഞാൻ
ചിരിമുഖമോർത്തിരുന്നേറെ ഞാൻ
മഴവില്ലുപോലെ നീയെന്നുമെൻ വിസ്മയം
ഇനിയിതോ എൻ പദസ്വപ്നമോ
സ്വയമിനി നുള്ളി നോക്കുന്നു ഞാൻ
മനസ്സിന്റെ താളിൽ പീലിപോലെ കാത്തിടും മോഹമേ
അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..
ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..
മഞ്ഞുനീർ തുള്ളിയായ് നിൻ പുലർ പുഞ്ചിരി
എന്നിലേ സന്ധ്യയായ് നിന്നിളം ചെഞ്ചൊടി
അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..
ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anjali anjali
Additional Info
Year:
2016
ഗാനശാഖ: