പണ്ടു പണ്ടു
വെയ്യോവാ... വെയ്യോവാ...
വെയ്യോവാ... വെയ്യോ...
പണ്ടു പണ്ടു പണ്ടു കണ്ട സ്മോൾ ഫാമിലീ
അതിന്നു നല്ല പേരെടുത്ത സ്മോൾ ഫാമിലീ
വെയ്യോവാ... വെയ്യോവാ...
വെയ്യോവാ... വെയ്യോ...
പണ്ടു പണ്ടു കണ്ണു വച്ച സ്മോൾ ഫാമിലി
അതിനൊന്നിനൊന്നു ലക്കു കേട്ട സ്മോൾ ഫാമിലീ
നാല് പേരു വാഴിത്തിടുന്നൊരീ സ്മോൾ ഫാമിലീ
നാല് കാലിലാട്ടമാടുമീ സ്മോൾ ഫാമിലീ...
സ്മോൾ ഫാമിലീ...
താളങ്ങൾ മാറുന്ന ജീവിതങ്ങൾ...
ഇവിടെ വേരറ്റു വീഴുന്നു മാമരങ്ങൾ...
പാതിരാവിനുത്സവത്തുടക്കമായീ...
ടിയാന്റെ നല്ല പാതി വീട്ടിലങ്ങുറക്കമായീ...
പാമ്പായവൻ വരും ഇഴഞ്ഞിഴഞ്ഞ്
കാളിന്ദിയിൽ വിഷം പതഞ്ഞലിഞ്ഞു
സ്മോൾ സ്മോൾ സ്മോൾ ഫാമിലീ... ഹേയ്...
പണ്ടു പണ്ടു പണ്ടു കണ്ട സ്മോൾ ഫാമിലീ
അതിന്നു നല്ല പേരെടുത്ത സ്മോൾ ഫാമിലീ
വെയ്യോവാ... വെയ്യോവാ...
വെയ്യോവാ... വെയ്യോ...
വാളോങ്ങി നിന്നാർക്ക് മാറ്റമായീ...
അവർ പോരിനു പോകാത്ത കൂട്ടരായീ...
നാടറിഞ്ഞ വീടറിഞ്ഞ നേട്ടമായീ...
നിറഞ്ഞ നേരറിഞ്ഞു നേർവഴിക്ക് നോട്ടമായീ...
നന്നായിതാ... ഇതാ.. മനസ്സ് കൊണ്ട്...
മാലാഖമാർ ഇവർ വചസ്സുകൊണ്ട്...
സ്മോൾ സ്മോൾ സ്മോൾ ഫാമിലീ... ഹേയ്...
പണ്ടു പണ്ടു പണ്ടു കണ്ട സ്മോൾ ഫാമിലീ
അതിന്നു നല്ല പേരെടുത്ത സ്മോൾ ഫാമിലീ
വെയ്യോവാ... വെയ്യോവാ...
വെയ്യോവാ... വെയ്യോ...
പണ്ടു പണ്ടു കണ്ണു വച്ച സ്മോൾ ഫാമിലി
അതിനൊന്നിനൊന്നു ലക്കു കേട്ട സ്മോൾ ഫാമിലീ
നാല് പേരു വാഴിത്തിടുന്നൊരീ സ്മോൾ ഫാമിലീ
നാല് കാലിലാട്ടമാടുമീ സ്മോൾ ഫാമിലീ...
സ്മോൾ ഫാമിലീ...