അമ്മൂ

പ്രണയം അതുണ്ടായിരിക്കണം...
പ്രാണനില്‍ തൊട്ടുകൊണ്ടാവണം...
പ്രണയമൊരു പേമാരിയാവണം...
പേമാരി പ്രണയമായി മാറണം...
പ്രണയം അതുണ്ടായിരിക്കണം...
പ്രാണനില്‍ തൊട്ടുകൊണ്ടാവണം...
അമ്മൂ....

കാറ്റിന്നു വേഗം ഉണ്ടാകണം...
കാർ കൂന്തല്‍ മെല്ലെ ഇളകണം...
അവള്‍ എന്റെ അമ്മു ആയീടണം...
അവള്‍ എന്റെ അമ്മു ആയീടണം...
അമ്മൂ... അമ്മൂ... അമ്മൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ammoo