മച്ചാനേ വാ എന്‍ മച്ചാനേ വാ
യാ.....ഹാ... മച്ചാനേ വാ എന്‍ മച്ചാനേ വാ....
യാ.....ഹാ... മറ്റാരും കാണാതച്ചാരം താ....
ഹേയ്...മച്ചാനേ വാ എന്‍ മച്ചാനേ വാ...
മറ്റാരും കാണാതച്ചാരം താ...
നെഞ്ചിലുന്മാദത്താളം...
പഞ്ചബാണന്റെ മേളം...
ആവാഹസ്വാഹായ
ജപിച്ചിടും കുടുക്കുമായ്
വാ വാ... വരം താ താ...
ഇതു് കൂജാ.. മഹാരാജാ...
മച്ചാനേ വാ എന്‍ മച്ചാനേ വാ...
ഹാ... മറ്റാരും കാണാതച്ചാരം താ...
ഈ... കുളിരിന്‍ അറയില്‍ നിറയാം....
ഈ... മഴയില്‍ മദമായ് ഉറയാം...
രാവാണ് ഞാന്‍... കരിവാവാണ് ഞാന്‍...
രാവുണങ്ങിയ നാവൊതുങ്ങിയ
നോവുറങ്ങിയ കാവിറങ്ങിയ
ചാവടക്കിനു തുള്ളാന്‍ വായോ വാ....
ഹേ... മച്ചാനേ വാ എന്‍ മച്ചാനേ വാ...
ഹാ... മറ്റാരും കാണാതച്ചാരം താ...
യാ.....ഹാ...
ഈ... ചരടിന്‍ ഇഴകങ്ങിരുളില്‍...
നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍....
മുങ്ങുമ്പോഴും... കയം തങ്ങുമ്പോഴും...
കമ്പിനാരായത്തുമ്പ് കോരിയ നൊമ്പരങ്ങളെ
ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ...
ഹേ... മച്ചാനേ വാ എന്‍ മച്ചാനേ വാ...
ഹാ... മറ്റാരും കാണാതച്ചാരം താ...
നെഞ്ചിലുന്മാദത്താളം...
പഞ്ചബാണന്റെ മേളം...
ആവാഹസ്വാഹായ
ജപിച്ചിടും കുടുക്കുമായു്
വാ വാ... വരം താ താ...
ഇതു് കൂജാ.. മഹാരാജാ...
ഹേ... മച്ചാനേ വാ എന്‍ മച്ചാനേ വാ...
ഹാ... മറ്റാരും കാണാതച്ചാരം താ...
ഹ ഹ ഹ ഹാ.....