​​മഞ്ഞിൽക്കുളിച്ചു

​​മഞ്ഞിൽക്കുളിച്ചു​ കുളിരാർന്നൊരാതിരത്തെന്നൽ 
കുളിർന്നിരയൊന്നു മുകരണം​ ​   
മുന്തിരിച്ചാറുകിഴിയുന്ന മൂവന്തിയൊന്നായായ്
ചിരട്ടയിൽ ഇത്തിരി മോന്തണം​
രാഗാശ​ ശാ​ങ്കമുഖിയാം​ ​രജനിതൻവാർക്കൂന്തലിൽ 
മുല്ലമാലചൂടിക്കണം
വായ്ക്കും​ രസത്തിൽ കസാലയിൽ വീണുടഞ്ഞുടൻ  
മാ‍നത്തു മോഹപ്പുകക്കോട്ട കെട്ടണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manjil kulichu

Additional Info

അനുബന്ധവർത്തമാനം