ദാഹം ഈ മോഹം

ദാഹം - ഈമോഹം
മദനമദാലസ പുളകം
എന്നും തീരാത്ത തീരാത്ത മോഹം
കണ്ണിന്‍ - ദാഹം
കരളിൽ - മോഹം

കാണാത്ത കാണാത്ത രോഗം
മധുരം ചുണ്ടില്‍
മനസ്സില്‍ മദനം
തീരാത്ത തീരാത്ത പുളകം
ഇതു ആനന്ദലഹരി
(ദാഹം.. )

കവിളില്‍ മുത്തം
കാലില്‍ നൃത്തം
തളരാത്ത യുദ്ധം
കുടത്തില്‍ വീഞ്ഞു്
പൂവനത്തില്‍ വീഞ്ഞു്
തൂകാതെ തൂകാതെ നുകരൂ
ഇതു ചൂടാത്ത പുഷ്പം
(ദാഹം.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
daham ee moham

Additional Info

Year: 
1972

അനുബന്ധവർത്തമാനം