സരസം തിരുനടനമിടും
ആ ..ആ
സരസം തിരുനടനമിടും
ഒരു അത്ഭുതം കണ്മുന്നിലെഴും (2)
കൊണ്ടാടിടാം കലതന്‍ ദിനമിവിടെ
എല്ലാരുമേ ഇന്ന് നിറകണമായ് (2)
കലമകള്‍ കൈ തരും..ആനന്ദജതി തരും
പദം ഇളകിടും ലയം അഴകിടും
ഇതില്‍ ഭേദമില്ല.. പിരിവുമില്ല
ഇതില്‍ ഭേദമില്ല.. പിരിവുമില്ല
ചലനം എങ്ങെങ്ങും അരങ്ങേറുന്നു
ശ്രുതിയേകുന്നു നടമാടുന്നു
(സരസം തിരുനടനമിടും )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sarasam thirunadanamidum
Additional Info
Year:
1986
ഗാനശാഖ: