മെല്ലെ മെല്ലെ മെല്ലെ

തെന്നാകി.. തെന്നാ..തെന്നാകി...തെ
തെന്നാതികി..തെ തെന്നാതികിതെ..താ തെന്നാ

മെല്ലെ.. മെല്ലെ.. മെല്ലെ
മെല്ലെ.. മെല്ലെയാണീ യാത്ര
നിളയിലൂടൊരു യാത്ര..
കനവിലൂടൊരു യാത്ര
മെല്ലെ... മെല്ലെ...
ഉം ..ഉം ...

കൂത്തരങ്ങില്‍ കൂടിയാടുമ്പോള്‍
എന്തുമാത്രം ചേര്‍ന്നുവെന്നോ നാം
വേഷമഴിയും.. നേരമെന്നും
രണ്ടു തോണിയിലായ്... നമ്മളൊഴുകുന്നു
മെല്ലെ... മെല്ലെ

വര്‍ണ്ണജാലകവാതില്‍ നീ.. തുറന്നു
തെന്നലായ് ഞാന്‍ നിന്‍റെയരികില്‍.. വന്നു
വഴിമറഞ്ഞ നിഴലുപോലെ.. തേങ്ങുമോര്‍മ്മകളില്‍
വെറുതെ നീ നിന്നു..

മെല്ലെ... മെല്ലെ..മെല്ലെ... മെല്ലെ..
മെല്ലെയാണീ യാത്ര
നിളയിലൂടൊരു യാത്ര..
കനവിലൂടൊരു യാത്ര..ഉം ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
melle melle