വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ

ഡിണ്ടിഗി ഡിണ്ടിഗി ഡിങ്ങ് ഡിഗിഡി ഡിങ്ങ്
ഡിണ്ടിഗി ഡിണ്ടിഗി ഡിങ്ങ് ഡിഗിഡി ഡിങ്ങ്
അങ്ങേ കാട്ടില് മൂളല് കേട്ടേ..
ഇങ്ങേ കാട്ടില് മൂളല് കേട്ടേ..
കാറ്റല്ല വണ്ടല്ല മൂളുന്നതിമ്പത്തിൽ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ

ഡിണ്ടിഗി ഡിണ്ടിഗി ഡിങ്ങ്  ഡിഗിഡി ഡിങ്ങ്
അങ്ങേ കാട്ടില് പൂവല വെച്ചേ
ഇങ്ങേ കാട്ടില് പൊൻവല വെച്ചേ
വലയില് വീണത് ആര്ക്കും കിട്ടാത്ത
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
ഡിണ്ടിഗി ഡിണ്ടിഗി ഡിങ്ങ്..ഡിഗിഡി ഡിങ്ങ്
ഡിണ്ടിഗി ഡിണ്ടിഗി ഡിങ്ങ്.. ഡിഗിഡി ഡിങ്ങ്

അപ്പുറം കൂട്ടില് മയിലിനെ വെച്ചേ
ഇപ്പുറം കൂട്ടില് കുയിലിനെ വെച്ചേ..
അപ്പുറം കൂട്ടില് മയിലിനെ വെച്ചേ
ഇപ്പുറം കൂട്ടില് കുയിലിനെ വെച്ചേ
കണ്ടുകഴിഞ്ഞപ്പം എല്ലാർക്കും വേണ്ടത്
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
വെള്ളിമൂങ്ങ..

കൂരിരുട്ടായാലും കണ്ണുപിടിക്കും
എത്ര ചെറിയതും കണ്ടുപിടിക്കും..
കൂരിരുട്ടായാലും കണ്ണുപിടിക്കും
എത്ര ചെറിയതും കണ്ടുപിടിക്കും
ചിറകടിയില്ലാതെ പാറിയണഞ്ഞവൻ
ചിക്ക് എന്നു റാഞ്ചിയെടുത്തോണ്ടു പോകും
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ
ഡിണ്ടിഗി ഡിണ്ടിഗി.. ഡിങ്ങ് ഡിഗിഡി ഡിങ്ങ്
ഡിണ്ടിഗി ഡിണ്ടിഗി.. ഡിങ്ങ് ഡിഗിഡി ഡിങ്ങ്

അംബരം മുട്ടെ പൊങ്ങിപ്പറക്കും
പമ്പരം പോലെ കഴുത്തു കറക്കും
മന്ത്രവടിയുള്ള ഡാഗിനിമാരുടെ..
തോളത്തിരുന്നവൻ മൂളിക്കളിക്കും
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vellaram kannulla vellimoonga

Additional Info