കക്കക്കക്ക കാവടിക്കാക്കേ
Music:
Lyricist:
Singer:
Film/album:
കക്കക്കക്ക കാവടിക്കാക്കേ കള്ളക്കണ്ണാ
ക്കിക്കിക്കിക്കി കിളിക്കിളിയേ കിലുക്കാംപെട്ടീ
കൊക്കരക്കോ കെട്ടുകെട്ടിയ കോമാളീ ..
ഏയ് നിങ്ങളെ
ഹായ് നിന്റെ കിളിക്കൊഞ്ചലിനെന്തു രസം (2)
കള്ളക്കണ്ണാ... കിലുക്കാംപെട്ടീ...
ചെങ്കമലം കാവിലെ അമ്പലത്തിരുമുറ്റത്ത്
തങ്കപ്പൂമ്പൊടി വിതറിയ പന്തലുകണ്ടോ(2)
പന്തലിലിത്തിരി നേരമിരുന്നാലോ (2)
മേലാകെ പൂമ്പൊടി പറ്റുകില്ലേ?
( കക്കക്കക്ക .. )
അന്തിമായും നേരത്ത്, ആളൊഴിഞ്ഞീ പാടത്ത്
ചേക്കാറാനിടം തിരഞ്ഞതിലെന്തു രഹസ്യം (2)
തമ്മിലുരുമ്മിയുരുമ്മിയിരുന്നാലോ (2)
കൈമാറും തേൻ തരി വറ്റുകില്ലേ? (2)
(കക്കക്കക്ക ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kaavadikkaakke
Additional Info
ഗാനശാഖ: