ഹൈ ഹിലാലിൻ തങ്കകിണ്ണം

ഹൈ ഹിലാലിൻ തങ്കകിണ്ണം വീഞ്ഞ് പെയ്യുന്നു
ഷാജഹാനായി രാവിൽ ചാരെ നിൽക്കുന്നു
നെയ്തലാമ്പൽ കണ്ണിൽ നീന്താം
നിന്റെ നെഞ്ചിൽ ഷഹനായി മീട്ടാം
മുൻപിലെത്തു മുംതാസ് ബീഗം
[ഈ പാട്ടിന്റെ വരികൾ ലഭ്യമല്ല നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
hai hilalil thanka

Additional Info

Year: 
2001

അനുബന്ധവർത്തമാനം