ഇടിമിന്നൽ ചലനങ്ങൾ

ഇടിമിന്നൽ ചലനങ്ങൾ
ഇടിമിന്നൽ ചലനങ്ങൾ
ഇനി നിന്നിൽ ഇനി വിണ്ണിൽ
ഇടിമിന്നൽ നിറയുന്നേ

നീറും ജീവിതങ്ങളും നോവിൻ നൊമ്പരങ്ങളും
ചിതറുമീ വഴികളിൽ കഥകളായിരങ്ങളും
അലയിടും തിരകളും കടന്നാരോ
അങ്ങകലേ അങ്ങകലേ
മായുകയാണെൻ ജീവനേ

എന്നരികേ എന്നരികേ തേടുകയാണെന്നിൽ
ഓ മെല്ലെയകലും നീയെങ്കിലോ
നിന്നെ കാണാതെ തേടുമിന്നിവിടേ
എന്നരികേ എന്നരികേ തേടുകയാണെന്നിൽ
ചിതറിയോരീ മിന്നൽ ചലനങ്ങൾ
ഇടിമിന്നൽ ചലനങ്ങൾ
ഇനി നിന്നിൽ ഇനി വിണ്ണിൽ
ഇടി മിന്നൽ നിറയുന്നേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
idiminnal chalanangal