ഓംകാര ഗംഗാതരംഗം

ഓംകാര ഗംഗാതരംഗം...ആ ..
ഓംകാര ഗംഗാതരംഗം
നാദാംഗ സംഗീതമായി
അനുഭൂതിയാകും കുടജാദ്രിയില്‍ നീ ..
അനുഭൂതിയാകും കുടജാദ്രിയില്‍ നീ
പുണരൂ...ദേവി..
ഹൃദയത്താമര വിടരുകയായി പാലാഴിയില്‍
നിന്‍ തങ്കത്താമര വിടരുകയായി കരുണാര്‍ദ്രയായെന്‍
അമ്മേ ഉണരൂ....
ഓംകാര ഗംഗാതരംഗം..

സൗപര്‍ണ്ണികാതീര സൗഭാഗ്യമേ..ആ ..ആ
എന്താത്മ നൈവേദ്യ സാഫല്യമേ..
സൗപര്‍ണ്ണികാതീര സൗഭാഗ്യമേ..
എന്നാത്മ നൈവേദ്യ സാഫല്യമേ
മാനസപഞ്ചമമൊഴുകി ലയചാരുത നിറയും നിനവില്‍
എന്‍ മാനസപഞ്ചമമൊഴുകി.. ലയചാരുത നിറയും നിനവില്‍
എന്റെ തപോവന ഭൂമിയിലനുപമ വസന്തം തളിര്‍ത്തു
ശിവമയം...
ഓംകാര ഗംഗാതരംഗം നാദാംഗസംഗീതമായി...

ആനന്ദമൂകാംബികേ..
കമനീയ ഭാവങ്ങളാല്‍..
ആനന്ദമൂകാംബികേ.. കമനീയ ഭാവങ്ങളാല്‍
അടിയന്റെ മൊഴികളിലുണരേണമേ
അടിയന്റെ മൊഴികളിലുണരേണമേ
മന്ത്രകളേബരയായി നീ
എന്‍ ജീവനിലലിയണമെന്നും...
മന്ത്രകളേബരയായി നീ
എന്‍ ജീവനിലലിയണമെന്നും...
എന്‍ പ്രിയ വേണുവില്‍ അമരമനോമയ
മരന്ദം പൊഴിഞ്ഞു സ്വരതമം‌
ഓംകാര ഗംഗാതരംഗം..
ഓംകാരം..
സഗമഗാ ഗമപ മാ  മപധ
ഓംകാര ഗംഗാതരംഗം
ഗ സഗമ  ഗ മ ഗമപ മ മ മ മപധ പ പ പധസ ധ ധ
സമഗ ഓംകാര ഗംഗാതരംഗം
ഗാഗ ഗാഗ മഗഗഗ ഗാഗ മഗ മഗ ഗാഗ
മഗഗ ഗാഗ മഗഗ മഗമഗ സരിഗപമഗരി
സരിഗമ പാപ പാപ ഗമധാധ ഗാമധാധ
ഗമപധ സാനിധനിധപാപ
പധനി സനിധ നിധപ ഗമപ നിധപമഗരിഗ
സരിഗമപനിധനിപധസരിസാ
സ രി സനിധനി പ ധ സാ
സരി സനി ധന പധ സാ
സ രി നിധ സ നി പ ധാനി
സ ധാനി പ ധ ഗാമ പാധ
സാസസ ഗരിരിരി രീരിരി മഗഗഗ ഗാഗഗ പമമമ മാമമ ധാപപ
ഗാഗ മാമ രീരി പാപ പപപപ
ഗാഗ മാമ രീരി ധാധ ധധധധ ഗാഗ മാമ രീരി രീരിനിനി
സനിധ നിധപമ നിധപമഗരിഗസ
ആ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
omkara gamgatharangam

Additional Info

Year: 
1993
Lyrics Genre: 

അനുബന്ധവർത്തമാനം