ദേവമനോഹരി വീണ്ടും
ദേവമനോഹരി വീണ്ടും..പ്രേമതാപസ്സിയായി
ചന്ദ്രവംശ കുമാരന്‍.. സംഗമനീയമണിഞ്ഞു
നാകസതിരുകളില്‍ മേനകയും സഖിമാരും
നാകസതിരുകളില്‍ മേനകയും സഖിമാരും
ദേവകളരുളിയ സാഗരഗതികളിലാടുമ്പോള്‍
അപ്സര നര്‍ത്തന മോഹന ഭൂവില്‍
പ്രണയം തേടി.. ഉര്‍വ്വശ്ശി മാത്രം
ദേവമനോഹരി വീണ്ടും പ്രേമതാപസ്സിയായി
പൂംകൊടിയായി ഉര്‍വ്വശ്ശി ആടി
പൂഴീയിലെങ്ങും സ്വര്‍ഗ്ഗം തിരയായി
തേന്‍ മഴയായി ഉര്‍വ്വശ്ശി പാടി..
രാജസഭാതലം ആകം മയങ്ങി പോയി..
പഞ്ചബാണ മര്‍മ്മരങ്ങള്‍ മണ്ണിന്‍ സംഗീതമായി
സതി കാമലേഘനങ്ങള്‍ രാസകാവ്യ കല്ലോലമായി
പഞ്ചബാണ മര്‍മ്മരങ്ങള്‍ മണ്ണിന്‍ സംഗീതമായി
സതി കാമലേഘനങ്ങള്‍ രാസകാവ്യ കല്ലോലമായി
ഇന്ദ്രമനോരഥം ഇടയുകയായി വിണ്ണില്‍
ചന്ദ്രവംശ കുമാരന്‍.. സംഗമനീയമണിഞ്ഞു
പൂമിഴികളില്‍ മദനമൃദുലതയാ ടും നേരം
താം തകിട താം.. തകിട ധകധിമി
തജം ത തധും ത തകജണ് താം
ശ്രീകരതലം തൃപുടതാളം തേടിനാന്‍
തത്തജം തരിത തജം ജംജംത
തജം ത തധുംത താംകടതകിടത താം..
പൊന്‍ തുടികളവയില്‍ പ്രകൃതിയുലയും ചലനമരുളി
ചഞ്ചലിത പാദം ചടുല നടനം സംഗീതമായി
പൊന്‍ തുടികളവയില്‍.. പ്രകൃതിയുലയും ചലനമരുളി
ചഞ്ചലിത പാദം ചടുല നടനം സംഗീതമായി
ഉര്‍വ്വശ്ശി തന്‍..തകധിമിതാം
സ്വരജതിയില്‍..തധിംതതാം
വാര്‍മ്മഴവില്‍...തത്തിത്തരികിടതാം
തമ്പുരുവായി ..തളാംകുതരികിടതാം
ഉര്‍വ്വശ്ശി തന്‍ ...തത്തിത്തരികിടതോം
പദഗതിയില്‍ ..തത്തിത്തരികിടതോം
രാജപദം ..തരികിട തരികിടതോം
മധുരിതമായി ..തത്തിത്തരികിടതോം
സംഗമവേള വിരിഞ്ഞു പുരൂരവരാജകുമാര ഹൃദന്ദം ഉണര്‍ന്നൂ
ദേവമനോഹരി വീണ്ടും
ദേവമനോഹരി വീണ്ടും..പ്രേമതാപസ്സിയായി
ചന്ദ്രവംശ കുമാരന്‍.. സംഗമനീയമണിഞ്ഞു
നാകസതിരുകളില്‍ മേനകയും സഖിമാരും
നാകസതിരുകളില്‍ മേനകയും സഖിമാരും
ദേവകളരുളിയ സാഗരഗതികളിലാടുമ്പോള്‍
അപ്സര നര്‍ത്തന മോഹന ഭൂവില്‍
പ്രണയം തേടി.. ഉര്‍വ്വശ്ശി മാത്രം
ചന്ദ്രവംശ കുമാരന്‍.. സംഗമനീയമണിഞ്ഞു