മൂവന്തിപ്പെണ്ണിനു മുത്തണി

മൂവന്തിപ്പെണ്ണിനു മുത്തണി കൊണ്ടുവന്നാട്ടെ
ചന്ദനക്കാട്ടിലെ മുന്നാഴി പൂമണം വാരിയെറിഞ്ഞാട്ടെ
പടകളി പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ
വേലേം പൂരോം കാണാൻ വന്നാട്ടെ
പൂത്തിരിയുണ്ട് കുളിരാവണിവട്ടമുണ്ട്
പൂത്തിരിയുണ്ട് കുളിരാവണിവട്ടമുണ്ട്
പുത്തഓമന രിനെല്ലിനു മങ്കമാരെ
പൂങ്കളത്തിലെ..
പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ
പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
moovanthipenninu muthani

Additional Info

അനുബന്ധവർത്തമാനം