അമ്പിളിച്ചങ്ങാതി എന്‍ (m)
അമ്പിളിച്ചങ്ങാതി എന്‍ അമ്പാടിക്കണ്ണനെ നീ
കണ്ണ്‌വയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതേ
വെള്ളിമുകില്‍ കൈകളാലെന്‍ അഴകനെ തൊടരുതേ
അമ്പിളിച്ചങ്ങാതീ ..ഓ ..
അമ്പിളിച്ചങ്ങാതി എന്‍ അമ്പാടിക്കണ്ണനെ നീ
കണ്ണ്‌വയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതേ
വെള്ളിമുകില്‍ കൈകളാലെന്‍ അഴകനെ തൊടരുതേ
അമ്പിളിച്ചങ്ങാതീ ..ഹോ
അമ്പിളിച്ചങ്ങാതി എന്‍ അമ്പാടിക്കണ്ണനെ നീ
കണ്ണ്‌വയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതേ
നീലത്തോണിയിലെത്തും കണ്ണാരം കുരുവീ
നാളെ പൂരം നാളില്‍ പിറന്നാളല്ലോ..
കറുകയും പൂന്തേനും.. കൊണ്ടരികെ വരുമോ നീ
പുലരിയില്‍ വാര്‍മുളം കുഴലൂതി വരുമോ നീ..
ആരിരോ.. ആരിരോ..ആരിരോ.. ആരിരോ..
അമ്പിളിച്ചങ്ങാതി എന്‍ അമ്പാടിക്കണ്ണനെ നീ
കണ്ണ്‌വയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതേ
നടവരമ്പത്തോടും കുറിഞ്ഞിക്കാറ്റേ..
കദളിവാഴക്കയ്യില്‍ പൂഞ്ചോലാടാന്‍ വാ..
നാളെയെന്‍.. പൊന്നുമോന്റെ കാതുകുത്താണ്
ഇവന് നീ മധുരമൂറുമൊരുറക്കം തായോ..
ആരിരോ.. ആരിരോ..ആരിരോ.. ആരിരോ..
അമ്പിളിച്ചങ്ങാതി എന്‍ അമ്പാടിക്കണ്ണനെ നീ
കണ്ണ്‌വയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതേ
ആരിരോ.. ആരിരോ..ആരിരോ.. ആരിരോ..
ഉം..ഉം..