ഗുരുകുലമതിലങ്ങേകാന്തത്തില്‍

ഗുരുകുലമതിലങ്ങേകാന്തത്തില്‍
ഗുരുകുലമതിലങ്ങേകാന്തത്തില്‍
കുടുങ്ങിയ രാജകുമാരന്നായ്
നമുക്കൊരു പണിചെയ്തീടേണം (2)

മൂത്തുവിളഞ്ഞു പഴുത്തപഴങ്ങള്‍
പാത്തുപറിച്ചീടാം (2)
മുത്തൊടുമുണ്ടില്‍ ചേര്‍ത്തുപൊതിഞ്ഞു
കൊണ്ടതു നല്‍കീടാം(2)
തൊട്ടാല്‍ വാടാ ഭൂപകുമാരന്‍
തൊട്ടാല്‍ വാടാ ഭൂപകുമാരന്‍
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം

ശരിയീതെന്നാ വിളമ്പുക നിന്‍ കഥ
ശരിയീതെന്നാ വിളമ്പുക നിന്‍ കഥ
പരിഹാസം വേണ്ടാ..
പരിഹാസം വേണ്ടാ..
തട്ടി പാദം കയ്യിലുരുട്ടി
തട്ടി പാദം കയ്യിലുരുട്ടി
കെട്ടിയടിച്ചു കൊണ്ടു വരുതേ ഞാന്‍
കെട്ടിയടിച്ചു കൊണ്ടു വരുതേ ഞാന്‍

ഗുരുകുലമതിലങ്ങേകാന്തത്തില്‍
ഗുരുകുലമതിലങ്ങേകാന്തത്തില്‍
കുടുങ്ങിയ രാജകുമാരന്നായ്
നമുക്കൊരു പണിചെയ്തീടേണം

[യൂറ്റുബ് ഗാനത്തിനു കടപ്പാട് സണ്ണി മാത്യൂ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
gurukulamathilangekaanthathil

Additional Info