വി എ ചെല്ലപ്പ

VA chellappa

നാല്പതുകളിലും അമ്പതുകളിലും തമിഴിൽ പാടി അഭിനയിച്ചിരുന്ന വി‌എ ചെല്ലപ്പ, ജ്ഞാനാംബിക എന്ന സിനിമയിൽ, കിളിമാനൂർ മാധവവാര്യർ രചിച്ച ‘ശ്രീരാമവർമ്മ മഹാരാജാ ‘ എന്ന ഗാനം പാടി അഭിനയിച്ചിട്ടുണ്ട്.