ക്ഷീരാംബുധി മാനിനീ

ക്ഷീരാംബുധി മാനിനീ നാഥാ..
ജഗന്നാഥ ദേവദേവ ശരണം നീയേ
ക്ഷീരാംബുധി മാനിനീ നാഥാ..
ജഗന്നാഥ ദേവദേവ ശരണം നീയേ

മലരിതു പാരിജാതനാ..
പരമേശാദി സേവിതപാദ പാപമോചനാ
അഴകാ നീ മധുമധനാ പങ്കജനാഭ ദേവാ
മാധവാ പരമകൃപാലയ പരിപാലയ നാഥാ..
ക്ഷീരാംബുധിമാനിനീ നാഥാ..
ജഗന്നാഥ ദേവദേവ ശരണം നീയേ
ക്ഷീരാംബുധിമാനിനീ നാഥാ..

നാരായണ നാരായണ നാമ ഭാഗ്യവാന്‍
നാരായണ നാരായണ നാമ ഭാഗ്യവാന്‍
നീയെ ഭാഗ്യവാന്‍ നീയെ പുണ്യവാന്‍
നാരായണ നാരായണ നാമ ഭാഗ്യവാന്‍
നീയെ ഭാഗ്യവാന്‍ നീയെ പുണ്യവാന്‍
നാമമാത്രമേവ തൃപ്തി ഏകി ഞങ്ങള്‍ക്കോ
നാമമാത്രമേവ തൃപ്തി ഏകി ഞങ്ങള്‍ക്കോ
ദേവനഹരി ദിനസരികളില്‍ നിന്‍ കരത്തിലല്ലോ
നിന്‍ കരത്തിലല്ലോ
ദേവനഹരി ദിനസരികളില്‍ നിന്‍ കരത്തിലല്ലോ
നിന്‍ കരത്തിലല്ലോ

നിന്നെ തലയില്‍ തൂക്കിവെച്ചു
ഞങ്ങളാടിടാന്‍ കൊതിച്ചു
നിന്നെ തലയില്‍ തൂക്കിവെച്ചു
ഞങ്ങളാടിടാന്‍ കൊതിച്ചു
ഭക്തപ്രിയന്‍ പൂജയിതേ കാത്തു സഖേതേ
ഭക്തപ്രിയന്‍ പൂജയിതേ കാത്തു സഖേതേ

-----------------

[ഈ ഗാനത്തിന്റെ ബാക്കി വരികൾ നിങ്ങൾക്കറിയാമെങ്കിൽ ഇവിടെ ചേർക്കാം]

[യൂറ്റുബ് ഗാനത്തിനു കടപ്പാട് സണ്ണി മാത്യൂ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ksheeraambudhi maanini

Additional Info

Year: 
1941
Lyrics Genre: