ഈ മഴമേഘം വിടവാങ്ങീ
ആ ..ആ
ഓരേ സവരീയാ ഓരേ സവരീയാ
ഓരേ സവരീയാ
ഓരേ സവരീയാ ഓരേ സവരീയാ
ഓരേ സവരീയാ..
ഈ മഴമേഘം വിടവാങ്ങീ
എൻ പ്രിയരാഗം ശ്രുതി തേങ്ങീ
എൻ വിളി കേൾക്കാതെ എൻ വിരലറിയാതെ
നീയിന്നകലേ ഞാനോ തനിയേ
ഈ മഴയിൽ ഞാൻ തനിയേയായി
ഓരേ സവരീയാ ഓരേ സവരീയാ
ഓരേ സവരീയാ
ഓരേ സവരീയാ ഓരേ സവരീയാ
ഓരേ സവരീയാ
ആ ..ആ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ee mazhamegham