ഡിങ്കറി ഡിങ്കറി ഡിങ്കറി

ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കാലോ
ഡറാം ഡിറാം ഡിമാല ഗണ്ഡം ഡിഗ ഡിഗ ഡിങ്കാലോ

കുട്ടിചിപ്പി ചില്ലിനുള്ളിൽ കൊട്ടാര കപ്പൽ
കപ്പലിനുള്ളിൽ കള്ളരുതപ്പം കെട്ടിയ കപ്പിത്താൻ
കപ്പിത്താന് നടന്നു കഴിക്കാൻ കപ്പ പപ്പയ്ക്കാ
ചുണ്ടയ്ക്കാ ചെറു വെണ്ടയ്ക്കാ
അത് കൊണ്ടുത്താടാ  വണ്ടാത്താനെ
ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കാലോ

ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കാലോ
ഡറാം ഡിറാം ഡിമാല ഗണ്ഡം ഡിഗ ഡിഗ ഡിങ്കാലോ

കടലിലൊരിടയൻ ചടയൻ മടയൻ തടിയൻ മുഴുകുടിയൻ
വലയും കെട്ടി തലയും നീട്ടി പാത്തുപതുങ്ങി കാത്തു കിണുങ്ങി
ചുണ്ടൻ ചിണ്ടൻ ഞൊണ്ടൻ വണ്ടൻ തണ്ടൻ ഞണ്ട് പിടി

ഞണ്ട് പിടിച്ചൊരു വണ്ടിനിറച്ചത് കൊണ്ടുകൊടുത്തത് കണ്ടുപിടി

ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കാലോ
ഡറാം ഡിറാം ഡിമാല ഗണ്ഡം ഡിഗ ഡിഗ ഡിങ്കാലോ
ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കാലോ
ഡറാം ഡിറാം ഡിമാല ഗണ്ഡം ഡിഗ ഡിഗ ഡിങ്കാലോ
ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കറി ഡിങ്കാലോ
ഡറാം ഡിറാം ഡിമാല ഗണ്ഡം ഡിഗ ഡിഗ ഡിങ്കാലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
dinkari dinkari dinkari

Additional Info

അനുബന്ധവർത്തമാനം