രാജപ്പക്ഷി തുടു പുതുവര്‍ഷപ്പക്ഷി

രുരുരുരു രുരുരുരു രുരുരുരു
രുരുരുരു രുരുരുരു രുരുരുരു
രാജപ്പക്ഷി തുടു പുതുവര്‍ഷപ്പക്ഷി
കുറി കൊണ്ടേ വാ (2)
സന്ദേശ കാവ്യങ്ങള്‍ പാടാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ഞങ്ങള്‍
കാലത്തിന്‍ കൈ നോക്കിപ്പറയൂ കിളിയേ പഞ്ചാംഗം
രുരുരുരു രുരുരുരു രുരുരുരു
രുരുരുരു രുരുരുരു രുരുരുരു

just a thing to think
many more returns
let me wish you all
happy new year

പുത്തനാണ്ടിതാ പുളകം നല്‍കി
പൊട്ടിവീണൊരീ യാമത്തീരത്തിന്‍ മാറില്‍
ഉല്ലാസം ഉന്മാദം ആനന്ദം ആവേശം
ഹാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
rajapakshi thudu puthuvarshapakshi

Additional Info

അനുബന്ധവർത്തമാനം