രജനീതന്‍ മലര്‍ വിരിഞ്ഞു
രജനീതന്‍ മലര്‍ വിരിഞ്ഞു
രതിപതിയായി ഈ ഞാനും
കുളിര്‍ന്ന മാറില്‍..
കിളുന്നു മോഹങ്ങളായി നീ വാ
രജനീതന്‍ മലര്‍ വിരിഞ്ഞു
രതിപതിയായി ഈ ഞാനും
കുളിര്‍ന്ന മാറില്‍..
കിളുന്നു മോഹങ്ങളായി നീ വാ
രജനീതന്‍ മലര്‍ വിരിഞ്ഞു
സ്വപ്നങ്ങള്‍ വിരിയുന്ന രാവില്‍
സ്വര്‍ഗ്ഗീയ മോഹം നീ തന്നു(2)
കണ്ണില്‍ ദാഹമുണര്‍ത്താന്‍
സ്വര്‍ണ്ണത്തമ്പുരു മീട്ടി
തങ്കത്തേരില്‍ ഇരുന്നു
തിങ്കള്‍ക്കലപോല്‍ വന്നു(2)
എന്നിലുണര്‍ന്നു വളര്‍ന്നു വികാരം
കരളില് കരളില് കരളില് കരളില്
നീ ഒരുങ്ങി മുന്നില്‍ വാ
രജനീതന്‍ മലര്‍ വിരിഞ്ഞു
രതിപതിയായി ഈ ഞാനും
കുളിര്‍ന്ന മാറില്‍
കിളുന്നു മോഹങ്ങളായി നീ വാ
രജനീതന്‍ മലര്‍ വിരിഞ്ഞു
ശൃംഗാരം വളരുന്ന നേരം
വൈശാഖപൂജയ്ക്കു വന്നു (2)
പൂച്ചക്കണ്ണു തുറന്നു വിണ്ണില്‍ താരകള്‍ വന്നു
മണ്ണില്‍ പൂവും ചിരിച്ചു എങ്ങും മണവും തൂകി(2)
എന്നിലുണര്‍ന്നു വളര്‍ന്നു വികാരം
കുളിരല കുളിരല കുളിരല കുളിരല
നീ ഒരുങ്ങി മുന്നില്‍ വാ
രജനീതന്‍ മലര്‍ വിരിഞ്ഞു
രതിപതിയായി ഈ ഞാനും
കുളിര്‍ന്ന മാറില്‍
കിളുന്നു മോഹങ്ങളായി നീ വാ
രജനീതന്‍ മലര്‍ വിരിഞ്ഞു