ദേവീ നീ പ്രഭാതമായി

ദേവീ നീ പ്രഭാതമായി
ഇരുൾ മൂടും പ്രദോഷമായി
ചലനം ചലനം തുടരുന്നിതാ
ചലനം ചലനം തുടരുന്നിതാ
കാന്തിയായി ശാന്തിയായി ശക്തിയായി
മമ മനമതിൽ വരുമോ
ദേവീ നീ പ്രഭാതമായി
ഇരുൾ മൂടും പ്രദോഷമായി
ചലനം ചലനം തുടരുന്നിതാ
ചലനം ചലനം തുടരുന്നിതാ
കാന്തിയായി ശാന്തിയായി ശക്തിയായി
മമ മനമതിൽ വരുമോ
ദേവീ നീ പ്രഭാതമായി

യുഗങ്ങൾ തോറും നീന്തിടുന്ന
പൂനിലാവേ എൻ മുന്നിൽ പോരാമോ (2)

ജലപതിയൊളി തരളിതമാകും
സഗമ സനി
നിരനിര മലർപുളകിതമാകും
ഗമപ നിസ
ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു നിറഞ്ഞു
അസുലഭസുഖരസമായി രാഗമായി
മോഹമായി ദാഹമായി
മമ മനമതിൽ വരുമോ
ദേവീ നീ പ്രഭാതമായി

ഹൃദയമാകെ ചൂടിടുന്ന പൂങ്കിനാവേ
എൻ മുന്നിൽ പോരാമോ (2)

അപശ്രുതി നില ശ്രുതിലയമാകും
സ ഗ മ സ നി
കളകള മൊഴി മധുമൊഴിയാകും
ഗ മ പ നിസ
ഉണർന്നു പുണർന്നു വിരിഞ്ഞു നിറഞ്ഞു
ഇനിയൊരു നിധിവരമായി
ദീപമായി രൂപമായി നാദമായി
മമ മനമതിൽ വരുമോ
ദേവീ നീ പ്രഭാതമായി

ആ ആ ആ
സനിഗസമഗപമ സഗഗഗമപനി
പ മ പ നി ധ പ പ മ പ നി ധ പ
ഗ മ പ സ നി സ ഗ മ പ സ നി സ
സഗ സഗ സഗമ ഗമഗമ ഗമപ
സഗ സഗ ഗമ ഗമ മപമപ പനി പനി
സ മ ഗ പ മ നി പ സ
(ധും തനനനനന  ധും തനനനനന)
(ദേവീ നീ പ്രഭാതമായി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
devi nee prabhathamayi

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം