മൂവ് ലെറ്റ്സ് ദി ബോഡി
Music:
Lyricist:
Singer:
Film/album:
കണ്ണാലേ കണ്ണിൽ കൂടുന്ന നേരം
നിറയുന്ന നേരം
കവരുന്നവനെ മനസ്സാകെ
റാ റാ റാ റാസ്പുട്ടിൻ ഇന്നും ഇവിടെ
മനസ്സെത്തും അരികെ
തുടരുന്നിവനൊരു കഥയായി
കണ്ണാലേ കണ്ണിൽ കൂടുന്ന നേരം
നിറയുന്ന നേരം..
കവരുന്നവനെ മനസ്സാകെ
മനസ്സാകെ...മനസ്സാകെ..മനസ്സാകെ
മനസ്സാകെ..
റാ റാ റാ റാസ്പുട്ടിൻ ഇന്നും ഇവിടെ
മനസ്സെത്തും അരികെ
തുടരുന്നിവനൊരു കഥയായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
move lets the body(rasputtin malayalam movie)
Additional Info
Year:
2013
ഗാനശാഖ: