കനകച്ചിലങ്കേ കനകച്ചിലങ്കേ
കനകച്ചിലങ്കേ കനകച്ചിലങ്കേ
കരളിൽ കിലുങ്ങും കനകച്ചിലങ്കേ
കനകച്ചിലങ്കേ അരുമച്ചിലങ്കേ
മൃദുലപാദങ്ങൾ തഴുകിത്തഴുകി
ഇവളിൽ പുളകം തൂകിത്തൂകി
ഇനിയ സ്വരങ്ങൾ പകരുകയില്ലേ (കനകച്ചിലങ്കേ)
പ്രണയസരസ്സിൻ കരയിൽ നിൽക്കും
എന്നിൽ ചിരിതൻ അലകൾ പാകി
ഇനിയും നടനം തുടരുകയില്ലേ (കനകച്ചിലങ്കേ)
എന്നിലെ ഗദ്ഗദം ഒന്നു നീ കേൾക്കണേ
എന്റെയീ കണ്ണുനീരൊന്നു നീ കാണണേ (കനകച്ചിലങ്കേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kanakachilanke kanakachilanke
Additional Info
Year:
1982
ഗാനശാഖ: