വെയിൽ പോലെ മഴ പോലെ
വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
കര പോലെ പുഴ മെല്ലെ ഒഴുകുമ്പോലെ
ഈ വിരഹം പോലും സുഖമാണ്
പനിനീർപ്പൂ നിറമാണ്
അറിയുന്നുവോ.. സയ്യൊരേ... നാം
വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
ഒരുവാക്കും മൊഴിയാത്തെ
മുഴുതിങ്കൾ ഈ രാവിൽ
മായുന്നതെന്തേ മെല്ലേ.. (2)
പൊന്നലക്കൈകളിൽ കോരിയെടുക്കുവാൻ
സാഗരമായ് ഞാനില്ലേ
വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
കര പോലെ പുഴ മെല്ലെ ഒഴുകുമ്പോലെ
ഈ വിരഹം പോലും സുഖമാണ്
പനിനീർപ്പൂ നിറമാണ്
അറിയുന്നുവോ.. സയ്യൊരേ... നാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Veyil pole mazha pole
Additional Info
Year:
2012
ഗാനശാഖ: