ആടാടും പാടാടും....പാടാടും പിന്നെ ആടാടും
ആടാടും പാടാടും....പാടാടും പിന്നെ ആടാടും
മാനത്തെ ചെമ്പരുന്താടാടും
എന്തിനെ കണ്ടിട്ട് ഏതിനെ കണ്ടിട്ട് മാനത്തെ ചെമ്പരുന്താടാടും
മടിയന്റെ മലവെട്ടിനു പൊന്നിന്റെ തൂമ്പകൾ ആടാടും പരുന്താടാടൂം
പെണ്ണും പിടക്കോഴി തങ്ങളിൽ കുമ്മികണ്ടാടാടും പരുന്താടാടൂം
ആടാടും പാടാടും മാനത്തെ ചെമ്പരുന്താടാടും

മാനത്ത് ആടി പറക്കുമ്പോൾ നീ എന്തു കാഴച്ചകൾ കണ്ടെന്റെ ചെമ്പരുന്തേ
കാട്ടിലെ തടിവെട്ടി തേവന്റെ ആനക്കിട്ടാർപ്പു വിളിക്കുന്ന കുഞ്ഞളിയൻ
തകിലുകൊട്ടി…. നടപന്തലുംകെട്ടീട്ട് തണ്ടും പുറത്തേറി നാത്തുന്മാരു
ആ…. തോടും കൊടൂത്ത് പുതപ്പു വാങ്ങിച്ചോന്റെ നാണത്തില്ലാല് മുളച്ചും കണ്ടേ
ആടാടും പാടാടും പാടാടും പിന്നെ ആടാടും
മാനത്തെ ചെമ്പരുന്താടാടും
എന്തിനെ കണ്ടിട്ട് ഏതിനെ കണ്ടിട്ട് മാനത്തെ ചെമ്പരുന്താടാടും
ആടാടും പാടാടും പാടാടും പിന്നെ ആടാടും
മാനത്തെ ചെമ്പരുന്താടാടും
വാക്കും പഴൻച്ചാക്കും കൂട്ടിപിരിച്ചിട്ട് വക്കാണവാടം കൊളുത്തിക്കണ്ടു
കൊടിവെച്ച കാറുകൾ കണ്ടു ഞാൻ, പല നേതാക്കന്മാരുടേ സ്ഥിയുംകണ്ടു
കൊച്ചികണ്ടൂ….കൊടുങ്ങല്ലൂരു കണ്ടും ഞാൻ… കോട്ടപ്പുറം പാലം നീളേ കണ്ടു
ആ പിന്നെയും പല പല കാഴ്ച്ചകൾ കണ്ടു ഞാൻ നാടോടൂം നടുവോ ടും കുഞ്ഞളിയാ
ആടാടും പാടാടും പാടാടും പിന്നെ ആടാടും
മാനത്തെ ചെമ്പരുന്താടാടും
എന്തിനെ കണ്ടിട്ട് ഏതിനെ കണ്ടിട്ട് മാനത്തെ ചെമ്പരുന്താടാടും
മടിയന്റെ മലവെട്ടിനു പൊന്നിന്റെ തൂമ്പകൾ ആടാടും പരുന്താടാടൂം
പെണ്ണും പിടക്കോഴി തങ്ങളിൽ കുമ്മികണ്ടാടാടും പരുന്താടാടൂം (2)
സ്റ്റോപ്പ്…….
പിന്നെ എന്തെല്ലാം എന്തെല്ലാം കാഴച്ചകൾ കണ്ടൂ ചുറ്റി കറങ്ങുന്ന പൊന്നളിയാ
ഇപ്പോ പറയാൻ നേരമില്ല അതു പിന്നെ പറയാം കേമൻ മാരേ