ആനച്ചന്തം ഗണപതി മേളച്ചന്തം

ആനച്ചന്തം ഗണപതി മേളച്ചന്തം
ആനച്ചന്തം ഗണപതി മേളച്ചന്തം
എട്ടും പൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്തം
ഇത്തിരി ഹിന്ദിച്ചന്തം
ആവോ ദാ ദാ അങ്ങനെ ദെന്താത്?
ആവോ ആവോനാ

തുമ്പിക്കൈ മൂക്കോളം നഖമുണ്ടേ വിരലോളം
തോട്ടികുടുക്കിയുടക്കാനുണ്ണിക്കുടവയറാണേ
ചെമ്പു നിറഞ്ഞു കവിഞ്ഞൊരു കൊറ്റിനു
നൂറുവള്ളം ചാറാണ്
നിനക്കു ഖാനാ പീനാ കോളാണ്
നിനക്കെന്താതു മനസ്സിലാവാത്തേ
സമഝാ
ഗജകേസരി വരമാണ് പട്ടോല തെളിവാണ്
പിടിയാനക്കൊരു പൊന്നും ചങ്ങല ഉള്ളിലിരിപ്പാണ്
ആനക്കൊരു കുടമണിയും കെട്ടിയൊരമ്മന്‍ കുടവരവാണ്
തക്കിടതരികിട അഴകാണ്
ആനേ എടത്തിയാനേ
അയ്യോ ഈ ആനക്ക് മലയാളമറിയില്ലാല്ലേ
ദായേ മൂഠ് ... ബായേ മുഠ്
ഞാന്‍ പഠിച്ചല്ലോ നിനക്കെന്താ പ്രശ്നം‌പ്പോ