സ്വപ്നത്തിൻ കുന്നത്തേറി
സ്വപ്നത്തിൻ കുന്നത്തേറീ തുഞ്ചത്തെ കൊമ്പത്തേറി
നക്ഷത്രപ്പല്ലക്കേറാൻ കാറ്റേ വായോ (2)
ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ
പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ
ഇടറാതെ കൂടെ കൂടെ വീടാം
ഇടറാതെ കൂടെ കൂടെ ജയം
നാടാളും തീക്കാറ്റിൽ ചുങ്ങാതെ പോകുന്നു
പാരാകെ തേടി തേടി വീരൊടു ചൂടോടു
നാടൊടു നടുവൊടു
ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ
പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ
നോവിൽ നേരിൻ സായാഹ്നം
ഞാനും നീയും കാരുണ്യം
അറിയാതെ ആരാതെ
പറയാതെ മിണ്ടാതെ മിഴി തോരാതെ
(സ്വപ്നത്തിൻ കുന്നത്തേറീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swapnathin kunnatheri
Additional Info
Year:
2010
ഗാനശാഖ: