ഓമന മലരേ

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും (൨)
നിന്നെ കണ്ട് മോഹം കൊണ്ട് മധു നുകരും (൨)
ഉണരുണരൂ... പൂവേ... (ഓമന)

കരളില് നുരയും തേനിന്‍ നിറമോ
കവിളില്‍ ഞാന്‍ കണ്ടു നിന്നുടെ
കവിളില്‍ ഞാന്‍ കണ്ടു (൨)
ഉണരുണരൂ ..  പൂവേ...  (ഓമന)

മാനസമിന്നൊരു മായാ നിലയം
നിന്നുടെ രൂപം മാത്രം അവിടെ
നിര്‍മ്മല രാഗം മാത്രം  (൨)
തഴുകുക നീ... എന്‍ പൂവേ (ഓമന)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2.5
Average: 2.5 (2 votes)
Omana malare

Additional Info

അനുബന്ധവർത്തമാനം