തൊട്ടാൽ പൊട്ടുന്ന പെണ്ണേ
Music:
Lyricist:
Singer:
Film/album:
തൊട്ടാല്‍ പൊട്ടുന്ന പെണ്ണേ
പൊട്ടിത്തെറിക്കുന്ന പെണ്ണേ
മത്തങ്ങാ കത്രിക്കാ വെട്ടിനുറുക്കുമ്പോള്‍
മത്തുപിടിക്കുന്നോ പെണ്ണേ
ഇക്കിളിച്ചെപ്പിന്റെ മൂടിതുറന്നാല്‍
തീക്കളിയാണോ പെണ്ണേ
കീറിമുറിക്കുന്ന കണ്ണിലെക്കത്തി
കയ്യില്‍ മലപ്പുറം കത്തി
ആ.....
കരളിന്റെയുള്ളിലെ ചൂടുപകര്‍ന്നാല്‍
കാണാത്ത കാഴ്ചകളുണ്ടോ
ഗൌരി എന്റെ ഗൌരി കൊച്ചു ഗൌരി
ഇതെന്തൊരു നോട്ടം പുകയുന്ന
തീക്കനല്‍ കായുന്ന നോട്ടം
കൊത്തിവലിക്കുന്ന കത്തിപ്പടരുന്ന
കണ്ണിനു പത്തികളുണ്ടോ
പത്തിയില്‍ വെട്ടിത്തിളങ്ങുന്ന പുത്തന്‍
മാണിക്ക്യക്കല്ലുകളുണ്ടോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thottal pottunna Penne