ഓം ഇരുളിൽ തുയിലുണരും മന്ത്രം
ഓം ഇരുളിൽ തുയിലുണരും മന്ത്രം
ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം
ഓം സകല സീമകൾ നിറയും പ്രതിധ്വാനം
ഓം അനന്ത ചലനം അനാദി ലയനം
ഓം അനന്ത ചലനം അനാദി ലയനം
ഓം
ദലപുടങ്ങളിൽ മർമ്മരമായ്
മുളംകാടുകളിൽ ചിന്തുകളായ്
തിരമാലകളിൽ ആരവമായ്
ഓം പ്രണവഗംഭീര മന്ത്രം
ഓം ...ഓം... ഓം..
ഓം ഇരുളിൽ തുയിലുണരും മന്ത്രം
ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം
ഓം സകല സീമകൾ നിറയും പ്രതിധ്വാനം
ഓം അനന്ത ചലനം അനാദി ലയനം
ഓം അനന്ത ചലനം അനാദി ലയനം
ഓം...
ഓം ഇരുളിൽ തുയിലുണരും മന്ത്രം
ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം
ഓം സകല സീമകൾ നിറയും പ്രതിധ്വാനം
ഓം അനന്ത ചലനം അനാദി ലയനം (2)
ആ... ആ.. ആ..
ഓം ദല പുടങ്ങളിൽ മർമ്മരമായ്
മുളം കാടുകളിൽ ചിന്തുകളായി
തിരമാലകളിൽ ആരവമായ്
ഓം പ്രണവഗംഭീര മന്ത്രം
സനിസരിസനിസരി സനിസരിമാ
രിരിസസ രിരിസസ രിസനിരിസ
സനിസരിസനിസരി സനിസരിമാ
രിരിസസ രിരിസസ രിസനിരിസ
സനിസരിമാ രിസനിരിസാ
സനിസരിമാ രിസനിരിസാ
സരിമാ നിരിസാ സരിമാ നിരിസാ
സരിമാ നിരിസാ സരിമാ നിരിസാ
സരിമാ നിരിസാ സരിമാ നിരിസാ
സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ
രിസരിസ രിസരിസ രിസരിസ രിസരിസ
ദല പുടങ്ങളിൽ മർമ്മരമായ്
മുളം കാടുകളിൽ ചിന്തുകളായ്
തിരമാലകളിൽ ആരവമായ്
ഓം പ്രണവഗംഭീര മന്ത്രം
ഓം..ഓം..ഓം..