ഓരോ നിമിഷവുമോരോ നിമിഷവുമോർമ്മയിൽ
ഓരോ നിമിഷവുമോരോ നിമിഷവുമോര്‍മ്മയില്‍
ഗാനോത്സവം മദനോത്സവം
ഗാനോത്സവം മദനോത്സവം
ഈ രാഗമാലിക തീര്‍ക്കും സ്വപ്നം പ്രേമശില്പി
ഒരു രാജശില്പീ ഗന്ധര്‍വ്വശില്പി
(ഓരോ....)
നിന്റെ മാറില്‍ ചായുമ്പോള്‍ ഞാന്‍ ഗംഗയായൊഴുകും
നിന്റെ മാറില്‍ ചായുമ്പോള്‍ ഞാന്‍ ഗംഗയായൊഴുകും
നിന്നെ വാരിച്ചൂടി ഞാനിന്നനഘനായ് മാറും
ശിവനും പാര്‍വതി ഗംഗമാര്‍ ഇവിടെ പാര്‍വതി ഗംഗയേ
ശിവനും പാര്‍വതി ഗംഗമാര്‍ ഇവിടെ പാര്‍വതി ഗംഗയേ
(ഓരോ...)
എത്രയോ യുഗപഥങ്ങളില്‍ നാം കണ്ടു കൈപിടിച്ചു
എത്രയോ യുഗപഥങ്ങളില്‍ നാം കണ്ടു കൈപിടിച്ചു
എത്രയോ ജന്മങ്ങളായ് യാത്ര നാം തുടര്‍ന്നു
ഇനിയും നമ്മള്‍ പിരിയുമോ അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമോ
ഇനിയും നമ്മള്‍ പിരിയുമോ അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമോ
(ഓരോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oro nimishavum
Additional Info
ഗാനശാഖ: