സ്നേഹപ്പൂക്കൾ വാരിച്ചൂടി

 

സ്നേഹപ്പൂക്കൾ വാരിച്ചൂടി എന്നോമലേ നീ വന്നീടുമോ
ഒരു ഗാനമായ് ഞാൻ മാറിടാം
ഒരു തെന്നലായ് നീയാടി വാ (സ്നേഹ...)

വാസന്ത സന്ധ്യ വിരിയുന്നതാർക്കോ
നീയൊന്നു ചൊല്ലീടുമോ (2)
പ്രേമകുസുമങ്ങൾ രോമഹർഷങ്ങൾ
എല്ലാം നമുക്കാണല്ലോ
നീ പോരൂ എൻ മുന്നിൽ ഹോ
ഇനിയും പൂക്കൾ നൽകാം ഞാൻ വന്നീടാമേ (സ്നേഹ...)

 

Chekkeran oru chilla-Sneha pookkal-song-Malayalam Old