മനസ്സുകൾ പാടുന്നൂ
Music:
Lyricist:
Singer:
Film/album:
മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു
മനസ്സുകൾ പാടുന്നു മായ തൻ നാടകം തുടരുന്നു
ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു
സംഗമ സംഗീതമൊഴുകുന്നു
ജന്മാന്തരങ്ങളേ തഴുകിയ സംഗമ സംഗീതമൊഴുകുന്നു
സംഗമ സംഗീതമൊഴുകുന്നു
മരുഭൂവിൽ മഴ ചാറുന്നു മുള്ളിലും മലർ പൂക്കുന്നു (2)
കൊടുത്തും എടുത്തും നൃത്തം നടത്തും
ആനന്ദ ചിന്മയീ അഖിലാണ്ഡേശ്വരീ
ലീലകൾ തുടരുന്നു സഖീ ലീലകൾ തുടരുന്നു (മനസ്സുകൾ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manassukal Paadunnu
Additional Info
ഗാനശാഖ: