ഹേ മൂന്നുമൂനയിലെ
ഹേ മൂന്നുമൂനയിലേ
മൂന്നുകുളം തോണ്ടിനാന്‍
രണ്ടുകുളം പൊട്ട ഒന്നി-
ത്തണ്ണിയുമില്ലെ
ഏ തണ്ണിയില്ലാകുളത്തിലെ മണ്ണെടുക്കാന്‍ മൂന്നുപേര്‍
രണ്ടുപേര്‍ മൊണ്ടി ഒരുത്തനു കാലേതുമില്ലെ
ഏ കാലില്ലാ കൊശവനു
പോട്ടെരുമ മൂന്ന്
രണ്ടെരുമ മച്ചി ഒന്നില്‍
പാലേതുമില്ലെ
ഏ പാലില്ലാ എരുമയ്ക്കു
പോട്ടമലെ മൂന്നു
രണ്ടുമല മൊട്ട ഒന്നില്‍
പുല്ലേതുമില്ലെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hey moonnumoonayile
Additional Info
Year:
1988
ഗാനശാഖ: