വിശ്വാധാരമാം

വിശ്വാധാരമാം വിഷ്ണുമായ നീ
നീ താൻ ചൈതന്യ വാഹിനി
സകലകാരിണീ പ്രപഞ്ചമോഹിനീ
സാധകം അമരത്വദായിനി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viswadharamam

Additional Info

Year: 
1998

അനുബന്ധവർത്തമാനം