ഓമനത്തിങ്കൾക്കിടാവോ
Music:
Lyricist:
Film/album:
ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ
ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ
ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ
ഓമനത്തിങ്കൾക്കിടാവോ നല്ല-
കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ പരി-
പൂർണേന്ദു തന്റെ നിലാവോ
ആ ...
പുത്തൻ പവിഴക്കൊടിയോ ചെറു-
തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടൂം മയിലോ മൃദു-
പഞ്ചമം പാടും കുയിലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Omana Thinkal Kidavo
Additional Info
Year:
2020
ഗാനശാഖ:
Backing vocal:
Recording engineer:
Recording studio: