കണ്മണീ നിൻ
കണ്മണീ നിന്‍ പാട്ടിലേതോ
ദേവനാദം സാന്ദ്രമായോ
കനവുകള്‍ വിരിയുമീ
സാമഗാനം പൊഴിയുമോ
(കണ്മണീ...)
വന്നു വീണ്ടും നെഞ്ചിലേതോ
കൊഞ്ചലായ് മാറും പുന്നാരങ്ങള്‍
പരിഭവങ്ങളിതെന്തേ കഥകളറിയുകയില്ലേ
വീണ്ടുമെന്തേ മൂകയായി
സ്വരരാഗമേ (കണ്മണീ...)
കന്നിയോളം തെന്നിനീങ്ങും
കണ്ണിയായ് നീളും മിന്നാരങ്ങള്‍
മൃദുലവല്ലിയിലെങ്ങോ പുളകമണികളുതിര്‍ന്നോ
ദൂരെയേതോ താളമായി
പൊന്‍താരമേ
(കണ്മണീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanmanee nin
Additional Info
Year:
1994
ഗാനശാഖ: