ഏഴാം സ്വർഗ്ഗം കണ്ടു
ഏഴാം സ്വര്‍ഗ്ഗം കണ്ടു
ഞാന്‍ ഏദന്‍തോട്ടം കണ്ടു
മദനോത്സവ താളങ്ങള്‍
നിന്നഴകായ് പുളയുമ്പോള്‍
ഏഴാം സ്വര്‍ഗ്ഗം കണ്ടു
ഞാന്‍ ഏദന്‍തോട്ടം കണ്ടു
സാഗരം രതിസാഗരം നിന്‍ നീലനയനങ്ങള്‍
മാദകം ഈ രാവില്‍ നിന്‍ രൂപലാവണ്യം
അംഗോപാംഗങ്ങള്‍ തെളിയും
തേന്‍മഴ പൊഴിയുമ്പോള്‍
താമരയിതളാല്‍ നീ കുളിരും
നഗ്നത മറയ്ക്കുമ്പോള്‍
ഏഴാം സ്വര്‍ഗ്ഗം കണ്ടു
ഞാന്‍ ഏദന്‍തോട്ടം കണ്ടു
മോഹിനി മദസുന്ദരി എന്‍ മാരകേളികളില്‍
മാറിലെ മണിമാലയായ് മാറുവാന്‍ അണയൂ
ചുംബനലഹരിയുമായ് പടരാന്‍ പൗരുഷമുണരുമ്പോള്‍
നാഗകന്യകയായ് ഇന്നെന്‍
സിരകളില്‍ ഇഴയൂ നീ
ഏഴാം സ്വര്‍ഗ്ഗം കണ്ടു
ഞാന്‍ ഏദന്‍തോട്ടം കണ്ടു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ezham swargam kandu
Additional Info
Year:
1994
ഗാനശാഖ: