ഹരിപ്രസാദ് ആർ
Hariprasad R
എ ആർ റഹ്മാൻ, ഇളയരാജ തുടങ്ങി പ്രഗത്ഭരായ പല സംഗീതജ്ഞരുടെയും കീഴിൽ പ്രവർത്തിച്ച പരിചയസമ്പന്നനാണ് ഹരിപ്രസാദ്. കൃഷ്ണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് കടന്നു. ഭാര്യ സന്ധ്യ ഹരിപ്രസാദ്