വളപ്പൊട്ടുകൾ

Valappottukal
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 3 February, 2017

മധു തത്തംപള്ളി സംവിധാനം ചെയ്ത ചിത്രമാണ് 'വളപ്പൊട്ടുകൾ'. സമസ്യസിനി ആർട്ട്ബാനറിൽ പ്രകാശ് കെ എം, ആർ സി ഡോൺ, അപ്പു അലിമുക്ക്, യശോധരൻ ജലന്തർ എന്നിവരാണ് ചിത്രത്തിന്റെ ണ് നിർമ്മാണം. മധു, സുധീർ കരമന, ബോബൻ ആലുമ്മൂടൻ, നിൻസി, ബേബി അനുശ്രീ തുടങ്ങിയവർ അഭിനയിക്കുന്നു.

Valappottukal TEASER