നിൻസി സേവിയർ

Nincy Xavier

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് സ്വദേശിനിയാണ് നിൻസി സേവിയർ. ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളിലൂടെയാണ് നിൻസി തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2017 -ൽ വളപ്പൊട്ടുകൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. അതിനുശേഷം നിമിഷംഒരു വടക്കൻ പെണ്ണ് എന്നിവയുൾപ്പെടെ അഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു.

 

നിൻസി സേവിയർ - Facebook