ഉരു

Released
Uru
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 3 March, 2023

മാമുക്കോയ വ്യത്യസ്ത വേഷത്തിൽ അഭിനയിച്ച ‘ഉരു’ എന്ന സിനിമ പറയുന്നത് അറബ് ലോകവും കേരളവും തമ്മിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധത്തിന്‍റെ കൂടി കഥയാണ്. ബേപ്പൂരിലെ ഉരു നിർമാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

മലയാള സിനിമയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത പ്രമേയം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ‘ഉരു’വില്‍ ചെയ്തിട്ടുള്ളതെന്ന് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂര്‍ പറയുന്നു. നഷ്ടപ്പെടാത്ത മാനുഷിക മൂല്യങ്ങളുടെ കഥ കൂടിയാണ് ചിത്രം പറയുന്നതെന്നും അറബ് ലോകത്തിന്‍റെ നന്മകളെ പോസിറ്റിവായി അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.